Home അമേരിക്ക ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

ഡാലസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇലക്ഷൻ വിജയാഘോഷം മെയ് 10ന്

18
0

ഡാളസ് : കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് ഉണ്ടായ അത്യുജ്ജല വിജയത്തിൽ ആഹ്ലാദം പ്രകടിക്കുന്നതിനും, ആ വിജയം സമുചിതമായി ആഘോഷിക്കുന്നതിനുമായി DFW കോൺഗ്രസ് പ്രവർത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു.

തിയതി: മെയ് 10, ഞായറാഴ്ച
സമയം: വൈകുന്നേരം 5:30-ന്
സ്ഥലം: Red Chili Indian Restaurant
(4361 N. Beltline Rd, Mesquite, TX)

ഡാലസിലും പരിസരത്തുമുള്ള എല്ലാ കോൺഗ്രസ് – യു.ഡി.എഫ് അനുഭാവികളുടെയും സാന്നിധ്യ സഹകരണം ഈ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്

ബോബൻ കൊടുവത്ത് : 214-929-2292
പി പി ചെറിയാൻ : 214-450-4107
പ്രദീപ് നാഗനൂലിൽ : 469-449-1905
തോമസ് രാജൻ : 214-287-3135
സജി ജോർജ്‌ : 214-714-0838
റോയ് കൊടുവത്ത് : 972-569-7165

ജീമോൻ റാന്നി

Previous articleസൊറോസ് ഫെലോഷിപ്പ് 2026 ; 11 ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാന നേട്ടം

Leave a Reply