Home യൂറോപ്പ് സഹദാ തൻ പെരുമയിൽ ലിമറിക്ക് പള്ളി

സഹദാ തൻ പെരുമയിൽ ലിമറിക്ക് പള്ളി

74
0

വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ ലിമേറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം പുറത്തിറക്കുന്ന ഗാനോപഹാരം

“സഹദാ തൻ സന്നിധി”

റോബിൻ മൈലപ്ര എഴുതി സംഗീതം നൽകിയ വരികൾ പ്രദീപ്‌ ടോം പ്രോഗ്രാമിങ് നൽകി അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഈ ഗാനോപഹാരം മാർച്ച്‌ മാസം 21 ആം തീയതി വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക ഭദ്രസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസ് റിലീസ് ചെയ്യുന്നു.. എല്ലാ ഇടവക വിശ്വാസികളെയും ഈ നല്ല നിമിഷങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

Previous articleതിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല ; വി ഡി സതീശന്‍
Next articleഅയർലണ്ട് മലയാളികളും ചെസ്സ് താരങ്ങളുമായ ഏയ്ഞ്ചൽ, എയ്ഡൻ സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ സിവിക് അവാർഡ്

Leave a Reply