Home യൂറോപ്പ് ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷനിൽ വെച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയിൽ 19...

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷനിൽ വെച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയിൽ 19 കുട്ടികൾ സഭയുടെ പൂർണ്ണ അംഗത്വം സ്വീകരിച്ചു

143
0

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷനിൽ വെച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷക്ക് സി എസ് ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നേതൃത്വം നൽകി. 19 കുട്ടികൾ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂർണ്ണ അംഗത്വം സ്വീകരിച്ചു. തുടർന്ന് നടന്ന സഭയുടെ ക്രിസ്റ്റൽ ജൂബിലി സമാപന യോഗത്തിൽ ബിഷപ്പിനോടൊപ്പം ചർച്ച് ഓഫ് അയർലണ്ട് ആർച്ച് ബിഷപ്പ്, മോസ്റ്റ്. റവ. ഡോ. മൈക്കൽ ജാക്സൺ ബിഷപ്പും പങ്കെടുത്തു.

ഇടവക വികാരി റവ. ജെനു ജോൺ അച്ചൻ്റെ യും ചർച്ച് കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഗാൽവേയിൽ വെച്ച് നടത്തപ്പെട്ട ആരാധനയിലും ബിഷപ്പ് പങ്കെടുക്കുകയും കോർക്ക് വർഷിപ്പ് സെൻ്ററിനെ പുതിയ സഭയായി പ്രഖ്യാപിക്കുകയും സെന്റ് മാർക്ക് സി എസ് ഐ കോൺഗ്രിഗേഷൻ എന്ന് പുനർനാമകരണവും നടത്തി.

Previous articleഏറ്റുമാനൂരിൽ BJP ശക്തി തെളിയിക്കും; അഡ്വ. ബി.ജയചന്ദ്രൻ സ്ഥാനാർത്ഥിയാകും
Next articleന്യൂയോർക്ക് സിറ്റിയുടെ സാംസ്കാരിക വകുപ്പ് മേധാവിയായി ഇന്ത്യൻ വംശജ ദിയ വിജ്

LEAVE A REPLY