Home നിര്യാതരായി ഡാളസ് : കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ്

ഡാളസ് : കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ്

157
0

ഡാളസ് : കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) നിര്യാതയായി. മാന്നാനം പൊൻമല കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം വില്ലൂന്നി സെന്റ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ.

മക്കൾ : ജയ മത്തായി (ഡാലസ്), ജോമോൻ ജോസഫ് (ദുബായ് ), ജെസ്റ്റിൻ ജോസഫ് (ന്യൂസിലാൻഡ്), ജോയ്സ് ജോസഫ് (കോട്ടയം). മരുമക്കൾ : റജി മത്തായി പള്ളിക്കൽ (ഡാലസ്), അനിത ജോമോൻ, ട്രീസ ജെസ്റ്റിൻ (ന്യൂസിലാൻഡ്). കൊച്ചുമക്കൾ : അലീന ജോമോൻ, റിയ റെജി, അലൻ ജോമോൻ, ജോയൽ മത്തായി, റെയ്ന മത്തായി, അലീസ ജെസ്റ്റിൻ, അമയ ആൻ ജെസ്റ്റിൻ.

Previous articleനഴ്സിംഗ് രംഗത്തെ സമർപ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേൾഡ് മലയാളി കൗൺസിൽ
Next articleകേരള നിയമസഭ മന്ദിരത്തിൽ പുസ്തകോത്സവത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട മെന്റലിസ്റ്റ് ആദിയുടെ സ്റ്റേജ് ഷോ

Leave a Reply