Home ഗൾഫ് ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം ; ഒമാനില്‍ പ്രവാസി മലയാളി അന്തരിച്ചു

ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം ; ഒമാനില്‍ പ്രവാസി മലയാളി അന്തരിച്ചു

143
0

മസ്കത്ത് : ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിലെ സോഹാറിൽ മരിച്ചു. വടകര പാലയാട് സ്വദേശി സുജീഷ് (40) ആണ് മരിച്ചത്. സൊഹാറിൽ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അച്ഛൻ: സുരേന്ദ്രൻ, അമ്മ: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Previous articleതദ്ദേശ തെരഞ്ഞെടുപ്പ് നാളെ സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി ; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച;
Next articleവംശഹത്യയ്ക്ക് പിന്നാലെ 2 വര്‍ഷങ്ങള്‍ക്ക് ശേഷം ബത്ലഹേമിൽ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം

Leave a Reply