Home അമേരിക്ക ന്യൂ യോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം ഡിസംബർ 6 ശനിയാഴ്ച

ന്യൂ യോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം ഡിസംബർ 6 ശനിയാഴ്ച

116
0

റോക്ലൻഡ് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബ് സംഘടിപ്പിക്കുന്ന ചീട്ടുകളി മത്സരം ഡിസംബർ 6-ന് നടത്തപ്പെടുന്നു. കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയ ടഗ്-ഓഫ്-വാർ ടൂർണമെന്റിന്റെ വിജയത്തിന് ശേഷം ക്ലബ്ബ് ഒരുക്കുന്ന കാർഡ് ഗെയിംസ് ടൂർണമെന്റിന് ഡിസംബർ 6, ശനിയാഴ്ച ന്യൂയോർക്ക് റോക് ലൻഡ് സ്റ്റോണി പോയിന്റിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററാണ് വേദിയാവുക. മൂന്ന് പ്രധാന കാർഡ് ഗെയിമുകളാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്: 56, റമ്മി, 28. 56 മത്സരങ്ങൾക്ക് ഒന്നാം സമ്മാനം $1,500, രണ്ടാം സമ്മാനം $750. രജിസ്‌ട്രേഷൻ ഫീസ് -$100. റമ്മി (Rummy)-രജിസ്‌ട്രേഷൻ ഫീസ് -$100.28 മത്സരങ്ങൾക്ക് ഒന്നാം സമ്മാനം $750, രണ്ടാം സമ്മാനം $500, രജിസ്‌ട്രേഷൻ ഫീസ് $ 50 . മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് :സാജൻ കുഴിപ്പറമ്പിൽ : (914) 843-4155, ബിജു വലിയകല്ലുങ്കൽ: (201) 723-7664, ബിജു മുപ്രപ്പള്ളി : (845) 300-2477, റോയി മറ്റപ്പിള്ളിൽ : (845) 321-2125.

Previous articleസീറോ മലബാർ കൺവെൻഷൻ 2026 ; ഡിട്രോയിറ്റിൽ കിക്കോഫ്
Next articleറോക്ക്‌ലാന്‍ഡില്‍ സെയിന്റ് സിംഫണി ടാലന്റ് ഷോ അരങ്ങേറി.

Leave a Reply