Home അമേരിക്ക മലയാളി അസ്സോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി സ്‌പോര്‍ട്‌സ് ഡേ നടത്തി

മലയാളി അസ്സോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി സ്‌പോര്‍ട്‌സ് ഡേ നടത്തി

133
0

മലയാളി അസ്സോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റിയുടെ (MAAC) സ്പോർട്സ് ഡേ ടെക്സാസിലെ റിച്ച്മോണ്ട് ജോൺസ് ക്രീക്ക് റാൻഞ്ച് പാർക്കിൽ നടത്തി. ക്രിക്കറ്റ് കളിയോടുകൂടി ആരംഭിച്ച സ്പോർട്സ്ഡേയിൽ വിവിധ മത്സരങ്ങൾ നടത്തി. വിജയിച്ച ടീമിന് ട്രോഫി നൽകി.

വാർത്ത : ചാർളി വി. പടനിലം

Previous articleസീറോ മലബാർ കൺവൻഷൻ ഒരുക്കങ്ങൾ മുന്നേറുന്നു, ഫിലഡൽഫിയയിൽ തിളക്കമാർന്ന രജിസ്‌ട്രേഷൻ കിക്കോഫ്
Next articleലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് – കേരളത്തിൽ

Leave a Reply