Home യൂറോപ്പ് ശക്തമായ മഴ ; അയർലണ്ടിലെ 3 കൗണ്ടികൾക്ക് യെല്ലോ വാണിങ്

ശക്തമായ മഴ ; അയർലണ്ടിലെ 3 കൗണ്ടികൾക്ക് യെല്ലോ വാണിങ്

123
0

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ East Galway, Roscommon, Longford എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച രാത്രി 11.17-ന് നിലവില്‍ വന്ന വാണിങ് ഇന്ന് രാവിലെ 8 മണി വരെ തുടരും. ശക്തമായ മഴയില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, റോഡിലെ കാഴ്ച മറയല്‍ എന്നിവ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. യാത്രയും ദുഷ്‌കകരമാകും.

Previous article‘അവേക്ക് അയർലണ്ട് 2025’ ന് (AWAKE IRELAND 2025) ഒക്ടോബർ 25-ന് തിരിതെളിയും; എസ്.എം.വൈ.എം അയർലണ്ടിന്റെ നാഷണൽ യുവജന സമ്മേളനം ഡബ്ലിനിൽ
Next articleഡബ്ലിനിലെ കലാപം മൂന്നാം രാത്രിയിലും തുടർന്നു ; ഗാർഡയ്ക്ക് നേരെ വീണ്ടും ആക്രമണം, ലുവാസ് സ്റ്റോപ്പ് നശിപ്പിച്ചു

Leave a Reply