Home ഓഷിയാന വാമോസ് അമിഗോ പഠന ക്യാംപ് നടത്തി

വാമോസ് അമിഗോ പഠന ക്യാംപ് നടത്തി

133
0

ബ്രിസ്ബെയ്ൻ : ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിലെ യുവാക്കളുടെ കൂട്ടായ്മയായ വാമോസ് അമിഗോ സ്കാർബറോയിൽ (Scarborough) രണ്ട് ദിവസത്തെ പഠന ക്യാംപ് സംഘടിപ്പിച്ചു. ക്ലബ്ബിലെ അംഗങ്ങളുള്‍പ്പെടെ മൊത്തം 18 പേര്‍ പങ്കെടുത്തു. ജെന്റ്സ് വിഭാഗത്തിന്റെ സെഷന്‍ രഞ്ജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഗേള്‍സ് വിഭാഗത്തിന്റെ സെഷന്‍ ലിജി നയിച്ചു. ക്യാംപിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചകളും നടന്നു. ക്യാംപ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: 0414 643 486.

Previous articleഓസ്ട്രേലിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളും മത്സര രം​ഗത്ത്
Next articleബ്രിസ്ബെയ്നിൽ അങ്കമാലി അയൽക്കൂട്ടത്തിന്റെ വാർഷികാഘോഷം 18ന്

Leave a Reply