Home അമേരിക്ക ചിക്കാഗോ മലയാളി അസോസിയേഷൻ അനുസ്മരണ യോഗം ഇന്ന് വൈകിട്ട് 7 ന്

ചിക്കാഗോ മലയാളി അസോസിയേഷൻ അനുസ്മരണ യോഗം ഇന്ന് വൈകിട്ട് 7 ന്

177
0

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രെസിഡന്റുമാരായ അന്തരിച്ച ഡോ :എം അനിരുദ്ധൻ,ജലാലുദ്ദിൻ ,ജോസഫ് കെ നെല്ലുവേലി എന്നിവരെ അനുസ്മരിക്കുന്നതിനു വേണ്ടി ഇന്ന് വൈകിട്ട് 7 മണിക്ക് മൌണ്ട് പ്രോസ്പെക്റ്റിലുള്ള ( 840 E Rand Rd,Mount Prospect ) ചിക്കാഗോ മലയാളി അസോസിയേഷൻ ആഫീസിൽ വെച്ച് ഒരു അനുസ്മരണ യോഗം നടക്കുന്നതാണെന്ന് പ്രസിഡന്റ് ജെസ്സി റിൻസി,സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രെഷറർ മനോജ് അച്ചേട്ട് ,വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ് ,ജോയിന്റ് ട്രെഷറർ ഡോ : സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു ഈ യോഗത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബിജു മുണ്ടക്കൽ

Previous articleമിഡ് ലാന്‍ഡ് പാര്‍ക്ക് സൈന്റ്‌റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെന്‍സ് ഫോറം രൂപികരിച്ചു
Next articleഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ; രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി

Leave a Reply