Home നിര്യാതരായി ആല്‍ബനി (ന്യൂയോര്‍ക്ക്) : കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍

ആല്‍ബനി (ന്യൂയോര്‍ക്ക്) : കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍

244
0

ആല്‍ബനി (ന്യൂയോര്‍ക്ക്) : കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ : ജിജി തോമസ്മ കന്‍ : അജയ് ജോൺ മരുമകള്‍ : അജിനി അജയ്

പൊതുദര്‍ശനം : ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 8:00 മണിവരെ കാനന്‍ ഫ്യൂണറല്‍ ഹോമില്‍ (കാനന്‍ ഫ്യൂണറല്‍ ഹോം, 2020 സെന്‍‌ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സജി ജോൺ 1+ 405 802 4531

Previous articleഫ്രഞ്ച് അംബാസഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ; നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കും
Next articleവിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ കുടുംബത്തെ മന്ത്രി സജി ചെറിയാന്‍ സന്ദർശിച്ചു

Leave a Reply