ഹൂസ്റ്റൺ : മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോൻ – 67) ഹൂസ്റ്റണിൽ നിര്യാതനായി. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി. മക്കൾ : ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ് ((റിയൽറ്റർ, JP JP ഗ്രൂപ്പ് ഹൂസ്റ്റൺ) മരുമക്കൾ : സനൽ, സുനു കൊച്ചുമക്കൾ : ഡിലൻ, എവ്‌റി , ലിയാം, ബെല്ല, ക്ലോയ് പൊതുദർശനവും സംസ്കാരവും : മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്.
സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച് ( 211, Present Street, Missouri City) ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : പ്രിയൻ ജേക്കബ് 832 573 6443, സനൽ 281 917 0500












