Home ഓഷിയാന മിസ് കേരള ഓസ്‌ട്രേലിയ 2025 – ഓഗസ്റ്റ് 22-ന് ; രജിസ്റ്റർ ചെയ്യാം

മിസ് കേരള ഓസ്‌ട്രേലിയ 2025 – ഓഗസ്റ്റ് 22-ന് ; രജിസ്റ്റർ ചെയ്യാം

223
0

ഓസ്‌ട്രേലിയയിലെ മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവുകളും സൗന്ദര്യവും പ്രകടിപ്പിക്കാൻ Sunshine Coast Malayalee Association വേദിയൊരുക്കുന്നു. SMAയുടെ 10-ാം വാർഷികത്തോടനുബന്ധിച്ചും ഓണം 2025 ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിക്കുന്ന “മിസ് കേരള ഓസ്‌ട്രേലിയ 2025” ഓഗസ്റ്റ് 22-ന് നടക്കും. പങ്കാളിത്തത്തിനായി ഉടൻ രജിസ്റ്റർ ചെയ്യാവുന്നതാണ് 16 വയസ്സിന് മുകളിൽ ഉള്ള സ്ത്രീകൾക്ക് മത്സരത്തിൽ പങ്കെടുക്കാം , പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷൻ അവസാന തീയതി: മേയ് 31, 2025

Previous articleകാനഡയിൽ വാഹനാപകടത്തിൽ 45കാരൻ മരിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥികളെ നാട് കടത്തിയേക്കും
Next articleജിൻസൺ ആന്റോ ചാൾസിന് സ്വീകരണമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ

Leave a Reply