Home അമേരിക്ക FBI ഡപ്യൂട്ടി ഡയറക്ടറുടെ ചീഫ് ഓഫ് സ്റ്റാഫായി അമേരിക്കൻ മലയാളി നിയമിതനായി

FBI ഡപ്യൂട്ടി ഡയറക്ടറുടെ ചീഫ് ഓഫ് സ്റ്റാഫായി അമേരിക്കൻ മലയാളി നിയമിതനായി

185
0

ജിമ്മി പോൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI) ഡപ്യൂട്ടി ഡയറക്ടറുടെ ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായി. ഈ സുപ്രധാന സ്ഥാനത്തേക്ക് നിയമിതനാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ എന്ന ചരിത്ര നേട്ടവും ജിമ്മി പോൾ സ്വന്തമാക്കി. ജിമ്മി പോൾക്ക് നിയമപ്രവർത്തന മേഖലയിലും വിവിധ ഫെഡറൽ ഏജൻസികളിലും പ്രവർത്തന പരിചയമുണ്ട്. FBI ഡപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ, ഏജൻസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ജിമ്മി പോൾ വഹിക്കുന്നത്

Previous articleഡാലസ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 31ന്
Next article2025 ഫിലാഡൽഫിയ പ്രൈമറി ഇലെക്ഷനിൽ മലയാളി സാന്നിധ്യം

Leave a Reply