Home ഓഷിയാന ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ‘വാട്ട്സ് ഓൺ!’ ആപ്പ് പുറത്തിറക്കി

ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ‘വാട്ട്സ് ഓൺ!’ ആപ്പ് പുറത്തിറക്കി

217
0

സിഡ്‌നിയിലെയും കാൻബറയിലെയും സർവകലാശാലകളിൽ പഠിക്കുന്ന നിലവിലുള്ളതും പുതുതായി വരുന്നതുമായ ഇന്ത്യൻ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷൻ ‘വാട്ട്സ് ഓൺ!’ ആപ്പ് പുറത്തിറക്കി സിഡ്‌നിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (സിജിഐ), കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ (എച്ച്‌സിഐ), ഇന്ത്യൻ വിദ്യാർത്ഥി സംഘടനകൾ, സാംസ്കാരിക ഗ്രൂപ്പുകൾ, ഓസ്‌ട്രേലിയൻ ഫെഡറൽ, സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ ഔദ്യോഗിക, കമ്മ്യൂണിറ്റി സ്രോതസ്സുകളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങൾ ഇതിൽ നിന്ന് ലഭ്യമാകും. യുകെയിൽ സേവനം നിർത്തിയ സ്‌ക്വിഡ് പേയ്‌മെന്റ് ആപ്പ് സ്കൂൾ ഭക്ഷണ പദ്ധതിയിലെ തുക പിൻവലിക്കുന്നതിന് ഫീസ് ഈടാക്കുന്നു ; പ്രതിസന്ധിയിലായി രക്ഷിതാക്കൾ രാജ്യത്ത് ആദ്യമായി പ്രവേശന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് ‘നോ ടു ഡ്രഗ്സ്’ പ്രതിജ്ഞ നിർബന്ധമാക്കി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി

കാൻബറയിൽ നടന്ന ‘യുവ ഗാല 2025’-ൽ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലേ ആണ് ആപ്പ് പുറത്തിറക്കിയത്. സ്റ്റുഡന്റ് വിസ & ഡോക്യുമെന്റേഷൻ, മെഡിക്കൽ കെയർ & എമർജൻസി, ഓസ്‌ട്രേലിയയിലെ ഡ്രൈവിംഗ്, താമസം & ഹൗസിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വാട്ട്സ് ഓൺ!-ൽ ലഭ്യമാകും. Read Full News Australia Get daily updates from FlashNewsOnline.Com YouTube FaceBook Join WhatsApp Group Join Telegram Group Read FlashNewsOnline on Google News RELATED ഓസ്‌ട്രേലിയൻ ലിഥിയം പദ്ധതികളിൽ 20% ഓഹരി സ്വന്തമാക്കാൻ ഇന്ത്യൻ കൺസോർഷ്യം ; കരാർ യാഥാർത്ഥ്യമായാൽ ഇലക്ട്രിക് വെഹിക്കിൾ വിപണിയിൽ വൻ കുതിച്ച് ചാട്ടത്തിന് സാധ്യത ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ‘വാട്ട്സ് ഓൺ!’ ആപ്പ് പുറത്തിറക്കി സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസ് അഡ്വൈസറി ബോർഡിലേക്ക് സ്റ്റീവ് വോയെ നിയമിച്ചു

Previous articleനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; ക്രിസ്ത്യാനികളെ മുന്നിൽകണ്ട് ഷോൺ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കാനൊരുങ്ങുന്നു
Next articleപ്രഥമ ശംഖുമുദ്ര പുരസ്‌കാരത്തിന് അയർലണ്ട് മലയാളി രാജു കുന്നക്കാട്ട് അർഹനായി

Leave a Reply