പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി യു കെയിൽ അന്തരിച്ചു. ഇരിട്ടി പേന്താനത്ത്, അമലിന്റെ ഭാര്യ അഞ്‌ജു ജോർജ്ജ് (29) ആണ് അന്തരിച്ചത്. കഴിഞ്ഞ 5 വർഷമായി ഇംഗ്ലണ്ട് നോർത്ത് ആംപ്റ്റണിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ, ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ (ഇസാഫ് ബാങ്ക് (തിരൂർ ) സംസ്കാരം പിന്നീട്.













