ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മതമൈത്രിയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി വിഷു ഈസ്റ്റർ പെരുന്നാൾ ആഘോഷം ‘ഒരുമ’ എന്ന പേരിൽ ഏപ്രിൽ 26-ന് കാർഡിനൽ ഹീനൻ കാത്തലിക് ഹൈസ്കൂളിൽ വൈകുന്നേരം 5 മണി സംഘടിപ്പിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 12 പൗണ്ടും, 10 വയസ്സിന് മുകളിലുള്ളവർക്ക് 16 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്.
Home യൂറോപ്പ് ലിവർപൂൾ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ പെരുന്നാൾ ആഘോഷം ‘ഒരുമ’ ഏപ്രിൽ 26-ന്











