Home യൂറോപ്പ് സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഭരതനാട്യവുമായി മലയാളി യുവതി

സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഭരതനാട്യവുമായി മലയാളി യുവതി

185
0

വാട്ടർഫോർഡ് : ഐറിഷ് ജനതയുടെ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡിന്റെ ഭാഗമായി നടന്ന സ്റ്റേജ് പ്രോഗ്രാമിൽ ഭരതനാട്യം അവതരിപ്പിച്ച താര വിൻസെന്റ് താരമായി. മലയാളികൾക്കെല്ലാം അഭിമാനമായി മാറി ഇന്ന് വാട്ടർഫോർഡ് സിറ്റിയിൽ വെച്ച് നടന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡിന്റെ ഭാഗമായാണ് താര വിൻസെന്റ് ഭരതനാട്യം അവതരിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4 മണിക്കായിരുന്നു കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ ഭരതനാട്യം അരങ്ങേറിയത്. കാണിക്കൾക്കെല്ലാം വേറിട്ടൊരു അനുഭവം സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ് വാട്ടഫോർഡ് വൈക്കിങ്ങ്സ് യൂത്ത് മെമ്പർ കൂടിയായ താര വിൻസെന്റ്.

Previous articleവാട്ടർഫോർഡ് കൗണ്ടി മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബിബിൻ , സത്യൻ സഖ്യം റണ്ണേഴ്സ് അപ്പ്‌
Next articleലിവർപൂൾ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ പെരുന്നാൾ ആഘോഷം ‘ഒരുമ’ ഏപ്രിൽ 26-ന്

Leave a Reply