Home യൂറോപ്പ് വാട്ടർഫോർഡ് കൗണ്ടി മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബിബിൻ , സത്യൻ സഖ്യം റണ്ണേഴ്സ് അപ്പ്‌

വാട്ടർഫോർഡ് കൗണ്ടി മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബിബിൻ , സത്യൻ സഖ്യം റണ്ണേഴ്സ് അപ്പ്‌

252
0

വാട്ടർഫോർഡ് കൗണ്ടി മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബിബിൻ , സത്യൻ സഖ്യം റണ്ണേഴ്സ് അപ്പ്‌ ആയി. വെള്ളിയാഴ്ച കാപ്പക്വിനിൽ വച്ചു നടന്ന വാട്ടർഫോർഡ് കൗണ്ടി മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എബോവ് 35 വിഭാഗത്തിൽ (FGH ) മലയാളികളായ ബിബിൻ (Senior cardiac physiologyst at HSE Ireland), സത്യൻ സഖ്യം റണ്ണേഴ്സ് അപ്പ്‌ ആയി

Previous articleഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു ; ആശുപത്രിയിൽ കഴിയുന്ന പോപ്പിൻ്റെ ഫോട്ടോ വത്തിക്കാൻ പുറത്ത് വിട്ടു
Next articleസെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഭരതനാട്യവുമായി മലയാളി യുവതി

Leave a Reply