Home അമേരിക്ക ടൊറന്‍റോയിൽ ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്

ടൊറന്‍റോയിൽ ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു, 17 പേർക്ക് പരിക്ക്

214
0

ടൊറന്‍റോ: കാനഡയിലെ ടൊറോന്‍റോയിൽ ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്ക് സർവീസ് നടത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു.രണ്ടുപേരുട പരിക്ക് ഗുരുതരമെന്നാണ് .സൂചന കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

Previous articleഇന്ത്യയിലെ തിരഞ്ഞെടുപ്പിന് അമേരിക്കയുടെ 21 മില്ല്യൺ ഡോളർ ധനസഹായം റദ്ദാക്കി മസ്കിൻ്റെ DOGE
Next articleമോദിയോട് ബഹുമാനമുണ്ട്, പക്ഷേ എന്തിന് ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നല്‍കണം? ; ട്രം‌പ്

Leave a Reply