Home ഇന്ത്യ കുറുമുളളൂർ വടംവലി തത്സമയം ആദ്യമായി  സ്വീകരണ മുറിയിലെ TVയിൽ 

കുറുമുളളൂർ വടംവലി തത്സമയം ആദ്യമായി  സ്വീകരണ മുറിയിലെ TVയിൽ 

389
0

കുറുമുളളൂർ വടംവലി തത്സമയം ആദ്യമായി  സ്വീകരണ മുറിയിലെ TVയിൽ 

കുറുമുള്ളൂർ ; യുണൈറ്റഡ്‌ ക്ലബ്ബിന്റെ കേരളത്തിലെ ഏറ്റവും വലിയ വടംവലി  കുറുമുള്ളൂർ വടംവലി ഇക്കുറി കോട്ടയം ജില്ലയിൽ മുഴുവനും  എറണാകുളം ഇടുക്കി ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ ഭാഗികമായും മൂന്ന് ലക്ഷത്തിൽ പരം വീടുകളിൽ TV യിൽ – KVTV ചാനൽ 48 [KERALAVISON BOX ] ലും ചാനൽ 620 [DEN BOX ] ലും കാണാവുന്നതാണ്. 

കൂടതെ KVTV – KNANAYAVOICE യൂട്യൂബ്  ഫേസ്ബുക് വെബ്സൈറ്റ് തുടങ്ങി സോഷ്യൽ മീഡിയ മുഴുവനും കനാവുന്നതാണ്. 

YouTube player
Previous articleയുകെയിൽ പുതുവർഷ ദിനത്തിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു ; വിട പറഞ്ഞത് പത്തനംതിട്ട സ്വദേശിനി
Next article27 പേരെ 2025-ലെ പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡിനായി തിരഞ്ഞെടുത്തു

Leave a Reply