കുവൈത്ത് സിറ്റി : വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ അതിശൈത്യവുമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ്, മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വീശാനും സാധ്യതയുണ്ട്. ചിലപ്പോൾ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു. ഖത്തറിൽ വാരാന്ത്യത്തിൽ ദൂരക്കാഴ്ച്ച മോശമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് , ജാഗ്രത നിർദേശം ബ്രിട്ടനു മുകളിൽ റഷ്യൻ ഡ്രോണ്‍ നിരീക്ഷണം : മുന്നറിയിപ്പുമായി ഇന്റലിജന്‍സ് തലവന്‍ നാളെ രാത്രി കാലാവസ്ഥ കടുത്ത തണുപ്പ് നിറഞ്ഞതായിരിക്കും. തെക്കുകിഴക്കൻ കാറ്റ് എട്ട് മുതൽ 40 കി.മീ വരെ വേഗതയില്‍ വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇടിമിന്നലുണ്ടായേക്കാം. കുറഞ്ഞ താപനില 10 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. 2 മുതൽ 6 അടി വരെ ഉയരത്തില്‍ തിരമാല വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച തണുപ്പ് നിറഞ്ഞ കാലാവസ്ഥയായിരിക്കും.
വടക്കുപടിഞ്ഞാറൻ കാറ്റ് ചിലപ്പോൾ സജീവമായിരിക്കും. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനുള്ള സാധ്യതയുമുണ്ട്. Read Full News Kuwait Get daily updates from FlashNewsOnline.Com YouTube FaceBook Join WhatsApp Group Join Telegram Group Read FlashNewsOnline on Google News RELATED വാരാന്ത്യത്തിൽ കുവൈത്തിൽ അതിശൈത്യവുമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം “സർവ്വമത സമ്മേളനത്തിന്റെ 100-ാo വാർഷികവും വർത്തമാനകാലവും” സെമിനാർ സംഘടിപ്പിക്കുന്നു. പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി കുവൈത്തിൽ നിന്നും ഷൈനി ഫ്രാങ്ക് നിയമിതയായി കോട്ടയം മൂലവട്ടം സ്വദേശി സദീഷ് വർഗീസ് (67) കുവൈറ്റിൽ അന്തരിച്ചു യുഎഇയിൽ പുതിയ അടിസ്ഥാന ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു : ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാർക്ക് മാപ്പ് നൽകി ഖത്തർ അമീർ
ഗൾഫ് ബാങ്ക് വായ്പാ തട്ടിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം തനിമയുടെ 18ആം ദേശീയ വടംവലി മത്സരം സമാപിച്ചു- സൻസലിയ എവർറോളിംഗ് ട്രോഫി ഫ്രണ്ട്സ് ഓഫ് രജീഷ് ടീം-എ ജേതാക്കൾ രാമനാട്ടുകരയിലെ വ്യാപാരിയും കോൺഗ്രസ് നേതാവുമായ പി കെ അബ്ദുറഹ്മാൻ ദുബൈയിൽ നിര്യാതനായി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ടു ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച്, രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു അധ്യാപക സംഗമം സംഘടിപ്പിച്ചു














