Home ഓഷിയാന ന്യൂസിലാന്റില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു

ന്യൂസിലാന്റില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു

438
0

ന്യൂസിലാന്റ് : പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി അന്തരിച്ചു. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്. പ്രിയപ്പെട്ടവരുടെ മുഴുവന്‍ ഹൃദയം തകര്‍ത്തുകൊണ്ടാണ് ഫെബിയുടെ വിയോഗം സംഭവിച്ചത്. അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അകാലത്തില്‍ പൊലിഞ്ഞ ഫെബിയുടെ ഓര്‍മ്മകളില്‍ നീറുകയാണ് ഇപ്പോള്‍. നാട്ടില്‍ എറണാകുളം സ്വദേശിനിയായ ഫെബിയെ വിവാഹം കഴിച്ചത് റാന്നിയിലാണ്.

Previous articleബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റിൽ പൊലിഞ്ഞത് 5 ജീവനുകൾ ; മെറ്റ് ഓഫീസ് മതിയായ മുന്നറിയിപ്പ് നൽകിയില്ലെന്ന് വിമർശനം
Next articleഹ്യൂസ്റ്റൺ/കോട്ടയം : പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി)

Leave a Reply