Home അമേരിക്ക ഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റംബർ 13 14 15 തീയതികളിൽ

ഡാലസിൽ ബ്രദർ സുരേഷ് ബാബുവിന്റെ വചനപ്രഘോഷണം സെപ്റ്റംബർ 13 14 15 തീയതികളിൽ

206
0

ഡാലസ് : ഡാലസ് സിയോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 14 15 തീയതികളിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുവി ശേഷ യോഗങ്ങളിൽ കൺവെൻഷൻ പ്രാസംഗികനായ ബ്രദർ സുരേഷ് ബാബു വചനശുശ്രൂഷ നിർവഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് അനുഗ്രഹീത ഗായകനായ ഡോ:ടോം ഫിലിപ്പ് നേത്ര്വത്വം നൽകും
സെപ്റ്റംബർ 13 14 തീയതികളിൽ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ഈ യോഗങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു തായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ സിബു: 480 737 0044 ബൈജു ഡാനിയേൽ:972 345 3877

(ZION Church 1620 E Arapaho Rd, Richardson, TX 75081)

Previous articleആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധ നേടി എകെഎംജി കണ്‍വന്‍ഷന്‍
Next articleസിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.

Leave a Reply