Home ഇന്ത്യ “ആമേനിലെ കൊച്ചച്ചന്’ വിട ; നടൻ നിര്‍മല്‍ വി. ബെന്നി അന്തരിച്ചു

“ആമേനിലെ കൊച്ചച്ചന്’ വിട ; നടൻ നിര്‍മല്‍ വി. ബെന്നി അന്തരിച്ചു

303
0

ലിജോ ജോസ് പെല്ലിശേരിയുടെ ‘ആമേൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ നിർമല്‍ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്‍റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ”പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്‍റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമല്‍ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം. പ്രിയ സുഹൃത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.”സഞ്ജയ് പടിയൂരിർ കുറിച്ചു.

Previous articleലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ കപ്പൽ സൗദി അറേബ്യയിലെത്തുന്നു
Next articleകുവൈത്തില്‍ സ്വദേശിവത്ക്ക രണം കര്‍ശനമാക്കുന്നു; കമ്പ നികളുടെ പിഴ കൂട്ടും ; കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്

Leave a Reply