ഉത്തർപ്രദേശ്: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് ഉത്തർപ്രേദശിലെ റായ്ബറേലിയില് വൻ വിജയം. രാഹുല് ഗാന്ധി 4 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. റായ്ബറേലിയിലെ രാഹുലിൻ്റെ ചരിത്ര വിജയം ഉത്തർ പ്രദേശ് സർക്കാരിലെ മന്ത്രിയും ബി ജെ പി നേതാവുമായ ദിനേശ് സിങ്ങിനെ പരാജയപ്പെടുത്തിയാണ്. ഇതോടെ രാഹുല് മറികടന്നത് സോണിയാ ഗാന്ധി റായ്ബറേലിയില് നേടിയ ഭൂരിപക്ഷമാണ്. മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി തൻ്റെ ഒന്നാം മണ്ഡലമായ വയനാട്ടിലും അദ്ദേഹം മുന്നിട്ടു നില്ക്കുന്നു. അമേഠിയില് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അതേസമയം കനത്ത പരാജയത്തിലേക്കാണ് നീങ്ങുന്നത്. നിലവില് 71,000 വോട്ടുകള്ക്ക് സ്മൃതി ഇറാനിയേക്കാള് മുന്നിലാണ് കോണ്ഗ്രസ് സ്ഥാനാർത്ഥിയായ കിഷോരി ലാല് ശർമ്മ.












YADHA YADHA HI DHARMASYIA DHARMA SAMSTHAPANAYAM 🌹🙏✋🙏https://youtu.be/gdKTsvFuR_I?feature=shared
CROWN 👑 FELLDOWN BROKEN 💔 PIECES 😭 👑😂😭😂👑😂😭👑💔😂😭😂💔😭👑😂💔😭👑😂💔😭👑😂💔😭
#MODANI’S DIVIDE AND RULE FAILING EVERYWHERE.🌹⛪🌹🛕🌹🕋🌹🕌🌹🏫🌹
#20/20_UDF🌹🇮🇳🗽⚖️🌹🇮🇳🗽⚖️🌹🇮🇳🗽⚖️🌹🇮🇳🗽⚖️🌹🇮🇳
WHAT WE HAVE IN INDIA ARE THE NEHRU DYNASTY CREATED, SELLING ONE BY ONE NOW.
https://acmotherearth.blog/2021/05/27/what-we-have-in-india-are-the-nehru-dynasty-created/
https://youtu.be/wlm5mqmSC1I?si=CwnRGAe_7-F2MKLu
#PrajulDevanna_Bjp_Rapist
#Bjp_Provided_DiplomaticPassportToEscape
#NARI_SAKTHY 😢 😭
“FAKE GURU MODANI”
http://acmotherearth.blog/2024/04/29/fake-guru-modani/
🌹🇮🇳🌹⚖️ 🗽 ✋🕉️☪️✝️✡️🕎☮️🌹⛪🌹🛕🌹🕋🌹🕌🌹🏫🌹✋🏀
@Raveendrannaray
@Raveendran4Nara
@Narayanan4Nara
#raveendrannarayanan