Home ഇന്ത്യ കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം; ഫ്രാൻസിസ് ജോർജ്

കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം; ഫ്രാൻസിസ് ജോർജ്

292
0

ഇത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം. വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും ഫ്രാൻസിസ് ജോർജ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലും, കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളിലും ആത്മാർഥമായി പരിശ്രമിക്കുംമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് നടന്നത് കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും, എൽഡിഎഫ് – യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരായ വികാരവും ദേശീയതലത്തിൽ മാറ്റം വരണമെന്നുള്ള ജനാധിപത്യ മതേതര സമൂഹത്തിന്റെ പൊതുവികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Previous articleചരിത്ര വിജയം നേടി രാഹുല്‍ ഗാന്ധി: റായ്ബറേലിയില്‍ ഭൂരിപക്ഷം നാല് ലക്ഷത്തിലധികം
Next articleയുകെ പ്രചാരണ ചൂടിലേക്ക് ; സുനാകിൻ്റെ ജനസമ്പർക്ക പരിപാടികളിൽ ടോറി പ്രമുഖരുടെ അസാന്നിധ്യം ചർച്ചയാകുന്നു

Leave a Reply