Home അമേരിക്ക കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ‘വിസ്മയ ചെപ്പ് ‘അവിസ്മരണീയമായി

കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ‘വിസ്മയ ചെപ്പ് ‘അവിസ്മരണീയമായി

289
0

ഗാര്‍ലന്‍ഡ് (ഡാളസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലര്‍ത്തിയത് കലാസ്വാദകര്‍ക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ 8 :30 വരെ കാരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് ഹാളില്‍ വെച്ച് തിങ്ങി നിറഞ്ഞ കാണികളുടെ മുപില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഞ്ജിത് കൈനിക്കര ആര്‍ട്‌സ് ഡയറക്ടര്‍ സുബി ഫിലിപ്പ് ,വിനോദ് ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Previous articleഫ്ലോറിഡ : ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ്)
Next articleന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെൻറ് മെയ് 11 ശനിയാഴ്ച

Leave a Reply