Home ഇന്ത്യ വാഹനാപകടത്തിൽ യൂവാവിന് ദാരുണ അന്ത്യം

വാഹനാപകടത്തിൽ യൂവാവിന് ദാരുണ അന്ത്യം

667
0

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ രണ്ടാമത്തെ മകൻ ജോസഫ്( കുഞ്ഞായി) വാഹനാപകടത്തിൽ മരണമട ഞ്ഞു .മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബീന പയസ്. പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷൻ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാൽ പകരം മകൻ പത്രമെടുക്കാൻ മുവാറ്റുപുഴപോകുന്ന വഴിയാണ് ഈ ദാരുണസംഭവമുണ്ടായത്

കരിംകുന്നം ക്നാനായ കത്തോലിക്ക പള്ളി ഇടവകങ്ങമ്മാണ്

Previous article‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 രജിസ്ട്രേഷൻ തിയതി ഫെബ്രുവരി 15 വരെ നീട്ടി
Next articleഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനെതിരെ ഗോത്രവർഗ സംഘടന പ്രതിഷേധവുമായി രംഗത്ത്

Leave a Reply