Home യൂറോപ്പ് ലണ്ടൻ കലയുടെ പുതിയ പ്രസിഡൻ്റായി ഡോ നാണു തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടൻ കലയുടെ പുതിയ പ്രസിഡൻ്റായി ഡോ നാണു തെരഞ്ഞെടുക്കപ്പെട്ടു

322
0

ലണ്ടൻ : യുകെയിലെ ഏറ്റവും പ്രമുഖ കലാസാഹിത്യ സംഘടനയായ കലയുടെ പുതിയ പ്രസിഡൻ്റായി ഡോ.നാണു കണ്ടിയിൽ കണ്ടിയിൽ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് പ്രൊഫസർ ഗോപാലകൃഷ്ണൻ നെട്ടുവേലി പുതിയഅധ്യക്ഷന് ചുമതല കെെമാറി. ഭാഷ, മലയാളം, ഇംഗ്ലീഷ് സാഹിത്യം, സംഗീതം, പെർഫോമിംഗ് ആർട്‌സ് എന്നിവയുൾപ്പെടെ പൊതുവെ കേരളത്തിന്റെയും ഇന്ത്യയുടെയും കല, സംസ്‌കാരം, പൈതൃകം എന്നിവയിൽ പൊതുജനങ്ങളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് കല ലക്ഷ്യമിടുന്നത്. യുവാക്കൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ജീവിതത്തിൽ മുന്നേറാനും കല പിന്തുണ നൽകുന്നു,

Previous articleഇന്ന് നാലുജില്ലകളില്‍ മഴയ്ക്ക് സാധ്യത
Next articleകുവൈറ്റിൽ ഗോസ്കോർ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം

Leave a Reply