Home ഗൾഫ് SMCA കുവൈറ്റ് PALA CIVIL SERVICE INSTITUTE മായി ചേർന്ന് Foundation Course സൗകര്യമൊരുക്കുന്നു

SMCA കുവൈറ്റ് PALA CIVIL SERVICE INSTITUTE മായി ചേർന്ന് Foundation Course സൗകര്യമൊരുക്കുന്നു

315
0

ഇന്ത്യൻ സിവിൽ സർവീസിനോട്‌ കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ SMCA കുവൈറ്റ് PALA CIVIL SERVICE INSTITUTE മായി ചേർന്ന് Foundation Course സൗകര്യമൊരുക്കുന്നു. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനുതകുന്ന വിവിധ പ്രായോഗിക പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു നടത്തുന്ന ഫൗണ്ടേഷൻ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുക.https://forms.gle/P69CNmQ2x8AVMEtE9

2023 മാർച്ച്‌ 20, തിങ്കൾ രെജിസ്ട്രേഷൻ സമാപിക്കുന്നു.

. ഈ വർഷം (Academic year 2023- 24) എട്ടാം ക്ലാസും അതിനു മുകളിലും പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം.
2. ON LINE ൽ വിദഗ്ധരാൽ നയിക്കപ്പെടുന്ന ഒന്നരമണിക്കൂർ വീതമുള്ള ക്ലാസ്സുകളാണ് ഉണ്ടായിരിക്കുക. ( ആകെ 50 മണിക്കൂർ)
3. കൂടാതെ OFF LINE ആയി കുവൈറ്റിൽ നടത്തപ്പെടുന്ന പ്രായോഗിക പഠന പ്രവർത്തനങ്ങളും ഉണ്ടായിരിക്കും.
4. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് ഫൗണ്ടേഷൻ കോഴ്സിന് പ്രവേശനം അനുവദിക്കുക. (First come first serve)
5. SMCA അംഗങ്ങൾ അല്ലാത്തവരുടെ കുട്ടികൾക്കും പ്രവേശനം നൽകുന്നതാണ്.
6. SMCA അംഗങ്ങളുടെ കുട്ടികൾക്ക് സബ്സിഡി നിരക്കിൽ 40 KD യും SMCA അംഗങ്ങൾ അല്ലാത്തവരുടെ കുട്ടികൾക്ക് 60 KD യുമാണ് ഫീസ്.
7. കോഴ്സിൽ പേര് രജിസ്റ്റർ ചെയ്തു ഫീസ് അടച്ച് കോഴ്സ് ആരംഭിച്ചു കഴിഞ്ഞു പിന്മാറുന്നവർക്ക് കോഴ്സ് ഫീസ് തിരിച്ചു നൽകുന്നതല്ല. ( non refundable)

Previous articleBe Friends സ്വിറ്റ്സർലാൻഡ് ഫാമിലി ടൂർ സംഘടിപ്പിക്കുന്നു ; അംഗമല്ലാത്തവർക്കും പങ്കെടുക്കാൻ അവസരം
Next articleഅപെക്‌സ് ബോഡിതെരഞ്ഞെടുപ്പ് : വിജയികള്‍ക്ക് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം സ്വീകരണംനല്‍കി

Leave a Reply