ഓഷിയാന

Home ഓഷിയാന Page 60

Latest News

ക്യാപ്റ്റൻ വിബിൻ വിൻസന്റ് സൺഷൈൻ റീജിയണിൽ നിന്നും ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു Jun 2, 2026 .

0
സൗത്ത് ഫ്ളോറിഡ : 2026-2028 കാലയളവിലേക്കുള്ള FOMAA നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ:വിബിൻ വിൻസന്റ് മത്സരിക്കുന്നു. കേരളസമാജത്തിന്റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ അദ്ദേഹം, വർഷങ്ങളായി FOMAAയുടെയും കേരളസമാജത്തിന്റെയും...

ആത്മീയ ചൈതന്യം പകർന്ന് ‘സ്വർഗ്ഗീയ നാദം വാല്യം 45’ സമാപിച്ചു

0
അറ്റ്ലാന്റാ : പ്രമുഖ ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വർഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി പൂർത്തിയാക്കി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. റവ....

ഫൊക്കാന കൺവൻഷൻ വേദിയായി ടൈംസ് സ്‌ക്വയർ മാരിയറ്റ് ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും ; ഇത് ചരിത്രപരം

0
ന്യൂയോർക്ക് : ടീം ഇന്റഗ്രിറ്റി ഫൊക്കാനയുടെ അമരത്ത് വന്നാൽ ന്യു യോർക്ക് ടൈംസ് സ്‌ക്വയറിയിലെ മാരിയറ്റ് മാർക്വീസ് ഹോട്ടലിൽ കൺവൻഷൻ നടത്താൻ കഴിയുമെന്ന ആത്‌മവിശ്വാസവുമായി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാനൽ സംഘടനയുടെ അടുത്ത...

എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ചിത്രീകരണ സൗഹൃദമാക്കും ; മന്ത്രി പി സി വിഷ്ണുനാഥ്

0
തിരുവനന്തപുരം : കേരളത്തിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും പൈറസിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിനിമ, ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. തിരുവനന്തപുരത്തെ മസ്കറ്റ്...

പുതുതലമുറയ്ക്കായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും ; മുഖ്യമന്ത്രി

0
തിരുവനന്തപുരം : പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കേരളത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര...

ഇറാനുമായുള്ള കരാറിൽ ഉടൻ എത്തും ; സംഘർഷങ്ങൾക്കിടയിലും പ്രതീക്ഷ നിലനിൽക്കുന്നു ; ട്രംപ്

0
വാഷിംഗ്ടണ്‍ : അടുത്ത കുറച്ച് ദിവസങ്ങളിൽ വലിയൊരു വഴിത്തിരിവ് കൈവരിക്കാനാകുമെന്ന് ട്രംപ് പറഞ്ഞു. ഇറാനും അമേരിക്കയുമായി ഒരു കരാറിൽ ഉടൻ എത്തിച്ചേരാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിർദ്ദിഷ്ട...

ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ 45-ാം വാ​ര്‍​ഷി​ക ടൂ​ര്‍​ണ​മെ​ന്‍റ് 13ന്

0
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​മു​ഖ വോ​ളി​ബോ​ള്‍ ക്ല​ബാ​യ ഐ​എ​സ്‌​സി വി​യ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 45-ാം വാ​ര്‍​ഷി​ക ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ക്ല​ബ് സ്ഥാ​പി​ത​മാ​യി​ട്ട് 45 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ യൂ​റോ​പ്പി​ലെ മ​റ്റു ക​ളി​ക്കാ​രെ​യും ടീ​മു​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തോ​ടൊ​പ്പം സ്വ​ന്തം...

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ പ്ര​തി​നി​ധി സ​മ്മേ​ള​ന​വും, ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും

0
കോ​വെ​ൻ​ട്രി: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യുകെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ജൂ​ൺ ആ​റി​ന് രാ​വി​ലെ 10ന് കോ​വെ​ൻ​ട്രി​യി​ലെ സെ​ന്‍റ് ജോ​ൺ ഫി​ഷ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ച് ഹാ​ളി​ൽ (St John Fisher...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

0
തിരുവനന്തപുരം : സ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍...

ഫൊക്കാന കൺവൻഷൻ വേദിയായി ടൈംസ് സ്‌ക്വയർ മാരിയറ്റ് ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും

0
ന്യൂയോർക്ക് : ടീം ഇന്റഗ്രിറ്റി ഫൊക്കാനയുടെ അമരത്ത് വന്നാൽ ന്യു യോർക്ക് ടൈംസ് സ്‌ക്വയറിയിലെ മാരിയറ്റ് മാർക്വീസ് ഹോട്ടലിൽ കൺവൻഷൻ നടത്താൻ കഴിയുമെന്ന ആത്‌മവിശ്വാസവുമായി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാനൽ സംഘടനയുടെ...