ഓഷിയാന

Home ഓഷിയാന Page 2

Latest News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ

0
ഡബ്ലിൻ : അയർലൻഡിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും 2026 സെപ്റ്റംബർ 26 ശനിയാഴ്ച . ‘നമ്മുടെ വിശ്വാസവും പാരമ്പര്യവും പ്രഖ്യാപിക്കാം’ (Let’s Proclaim Our...

ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം ; കുരുവിള ജോർജ്ജ്

0
ഡബ്ലിൻ : ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും മറ്റ് പ്രൊഫഷണലുകളെയും പുതിയ പൗരത്വ ഭാഷാ പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന്...

സിറ്റിസൺഷിപ്പ് ബില്ല് ; നീതിപൂർവവും പ്രായോഗികവുമാകണം; ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

0
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി അയർലൻഡ്. പൗരത്വത്തിനുള്ള പൊതുവായ താമസകാലാവധി അഞ്ച് വർഷത്തിൽ നിന്ന് എട്ട് വർഷമായും,...

വിമാനം റദ്ദാക്കി ; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന എയര്‍...

റോക്ക് ലാന്‍ഡ് തിരുക്കുടുംബ ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ ഭക്ത്യാഘോഷപൂർവ്വം കൊണ്ടാടി

0
റോക്ക്ലാൻഡ് : ന്യൂ യോർക്കിലെ ആദ്യ ഇടവകകളിൽ ഒന്നായ റോക്ക്ലാൻഡ് തിരു കുടുംബ ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ഈ വർഷവും ഭക്തി നിർഭരമായ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു....

കെ.എൽ.എസ്. കഥ-കവിത പുരസ്‌കാരങ്ങൾ സെപ്തംബർ 26 നു സമ്മാനിക്കും

0
ഡാലസ് : കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026 ലെ പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾ സെപ്തംബർ 26 ശനിയാഴ്ച വാഷിങ്ങ്ടൺ ഡിസിയിൽ നടക്കുന്ന ലാന റീജിയണൽ സമ്മേളനത്തിൽ വെച്ച് പ്രശസ്ത...

OCYM ഏഴാമത് വാർഷിക ഓർത്തഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ തുടക്കം

0
ഡാളസ് : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക ഓർത്തഡോക്സ് ചർച്ച് ക്രിക്കറ്റ്...

എന്നും ജനങ്ങൾക്കൊപ്പം ; രമേശ് ചെന്നിത്തല

0
‘ഓപ്പറേഷൻ തൂഫാൻ’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്ന മുഖമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത്. കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് പ്രവർത്തനരംഗത്ത് സജീവമായി ഇടപെടുന്ന അദ്ദേഹം, പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ അനുഭവസമ്പത്തുമായാണ് പുതിയ ഉത്തരവാദിത്വത്തെ...

ജോസ് കെ മാണി , നിഷ ജോസ് എന്നിവർക്കു അറ്റ്ലാന്റ മലയാളി സമൂഹം ഉഷ്മളമായ സ്വീകരണം നൽകി

0
ജോസ് കെ മാണി എം പി, നിഷ ജോസ് എന്നിവർക്കു അറ്റ്ലാന്റ മലയാളി സമൂഹം ഉഷ്മലമായ സ്വീകരണം നൽകി. ദക്ഷിണ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങുകളിൽ സ്ത്രീകളും യുവജനങ്ങളും ഉൾപ്പടെ നിരവധി...

യു.കെ : പറമ്പേത്ത് ഡോ.ബെറിൻ വർഗീസ് | Live Funeral Telecast Available

0
യു.കെ : പറമ്പേത്ത് ഡോ.ബെറിൻ വർഗീസ് യു.കെയിൽ നിര്യാതനായി സംസ്‌കാരം തിങ്കളാഴ്ച (21.09.2026) 11:30 am (UK TIME).