ബ്രിസ്ബെയ്ൻ: അക്കേഷ്യ റിഡ്ജിലെ വൈഎംസിഎ ഹാളിൽ കരിങ്കുന്നം സംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായ സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു. നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾ ചേർന്ന് നിലവിളക്ക് തെളിച്ചുകൊണ്ട് സംഗമത്തിന് തുടക്കം...