അമേരിക്ക

Home അമേരിക്ക Page 383

Latest News

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026 ; ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026

0
കൊളംബസ്, ഒഹായോ : കൊളംബസ് പ്രദേശത്തെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന പരിപാടിയായ കോമ (COMA) കളിക്കളം 2026 ഗെയിം നൈറ്റ് ഏപ്രിൽ 18 ശനിയാഴ്ച നടക്കും. നൂറിലതികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ...

പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ തുടക്കം.

0
ചിക്കാഗോ : സെ.തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം ചിക്കാഗോ...

സദ്ഗുരുവിനെ ഡെലവെയറിൽ ഗവർണർ ആദരിച്ചു

0
ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരുവിനെ ആധ്യാത്മിക ആചാര്യൻ, മനുഷ്യസ്നേഹി, എഴുത്തുകാരൻ, പരിസ്ഥിതി വാദി എന്നീ നിലകളിൽ ലോകത്തിനു നൽകിയ സംഭാവനകളുടെ പേരിൽ ഡെലവെയർ ഗവർണർ മാത്യു മേയർ ആദരിച്ചു. യോഗയിൽ അധിഷ്ഠിതമായി അദ്ദേഹത്തെ...

ചിക്കാഗോയില്‍ വെടിവെപ്പ് ; മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം

0
ചിക്കാഗോ : നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം 4:47-ഓടെ വെസ്റ്റ് മെയ്പോള്‍...

കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

0
ന്യൂയോർക്ക് : ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ...

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ അതിഥികളല്ല, രാജ്യത്തിന്റെ ഭാഗമാണ് ; എല്ലാ സുരക്ഷയും ഉറപ്പ് നൽകുന്നു: യുഎ‌ഇ അംബാസഡര്‍

0
ദുബായ് : യുഎഇയിൽ താമസിക്കുന്ന ഏകദേശം നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് സുപ്രധാനവും ആശ്വാസകരവുമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്കാർ വെറും അതിഥികൾ മാത്രമല്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽ അഷാലി...

വാൻ കൊക്കയിലേക്ക് മറിഞ്ഞ് അദ്ധ്യാപകരടക്കം ഒമ്പത് പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്കേറ്റു

0
പൊള്ളാച്ചി : പൊള്ളാച്ചിയിൽ വാഹനാപകടത്തിൽ ഒരേ സ്കൂളിലെ അദ്ധ്യാപകരടക്കം ഒന്‍പത് പേര്‍ മരിച്ചു. വാൽപ്പാറയിലെ പതിമൂന്നാം വളവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഗാർഡ് റെയിലിൽ ഇടിച്ച് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ്...

ഇസ്രായേലുമായുള്ള എല്ലാ പ്രതിരോധ ബന്ധങ്ങളും ഇറ്റലി വിച്ഛേദിച്ചു

0
മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത്, ഇസ്രായേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളും സ്വയമേവ പുതുക്കുന്നത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലോണി സർക്കാർ താൽക്കാലികമായി നിർത്തി വെച്ചു. പ്രാദേശിക സാഹചര്യം കണക്കിലെടുത്താണ് ഈ നടപടി...

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

0
ന്യൂയോർക് : യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും പ്രസിഡന്റ് ട്രംപിനുമെതിരെ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. യു.എസ് കത്തോലിക്കാ ബിഷപ്പുമാരുടെ ഡോക്ട്രിൻ കമ്മിറ്റി ചെയർമാൻ ബിഷപ്പ്...

ചൈന-ഇറാൻ എണ്ണ കരാർ ; താരിഫ് ഭീഷണി മുഴക്കി ട്രം‌പ്

0
വാഷിംഗ്ടണ്‍ : ഇറാനെതിരെയുള്ള സമ്മർദ്ദ തന്ത്രം അമേരിക്ക കൂടുതൽ ശക്തമാക്കി. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ദ്വിതീയ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി സൂചിപ്പിച്ചു. അതിനർത്ഥം ഇറാൻ മാത്രമല്ല,...