ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസ് മണക്കാട്ട്, ലൂക്ക് ചിറയിൽ. പ്രിൻസ് ഈപ്പൻ എന്നിവർ വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു . പിന്തുണച്ച എല്ലാവർക്കും, വോട്ട് ചെയ്ത എല്ലാവർക്കും, ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി .











