ജൂൺ 28 ന് ഒന്നാം പെരുന്നാളിന് വൈകു: 6 മുതൽ അബു അമൂറിലെ ICC അശോകഹാളിൽ ഖത്തറിലെ പ്രശസ്തരായ ഗായകരാൽ സമ്പന്നമായ മാപ്പിളപ്പാട്ട് ഉത്സവം ‘ഈദ് മജ്ലിസ് ‘ with KMCC നടക്കുകയാണ്. ഏവരെയും പരിപാടിയിലേക്ക് സ്വഗതം ചെയ്യുന്നതായി .KMCC ഖത്തർ സംസ്ഥാന കമ്മിറ്റി അറിയിച്ചു.












