മയാമി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) 10-ാം മത് അന്താരാഷ്‌ട്ര മീഡിയാ കോണ്‍ഫ്രന്‍സ് 2023 നവംബര്‍ 2,3,4 തീയതികളില്‍ മയാമിയില്‍ വച്ച് നടത്തപ്പെടുന്നു. കോൺഫ്രൻസിൽ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Home അമേരിക്ക ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) 10-ാം മത് അന്താരാഷ്‌ട്ര മീഡിയാ കോണ്‍ഫ്രന്‍സ്...











