അയ്മനം: അയ്യങ്കേരിൽ തോമസ് ദേവസ്യ (86) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച (21.11.2026) 3 മണിക്ക് വസതിയിൽ ശുശ്രുഷക്ക് ശേഷം സെന്റ്. ജോർജ് ചർച്ച് ഐക്കരച്ചിറ പള്ളിയിൽ.
ഭാര്യ: പരേതയായ ഏലമ്മ തോമസ്. മക്കൾ: തങ്കച്ചൻ, ജോയിച്ചൻ, പുഷ്‌പ, സിനി. മരുമക്കൾ: സോനാ അരയഞ്ചേരിൽ അതിരമ്പുഴ, റാണി നന്തിയാടുചിറ ഉല്ലല, ജോണി കാക്കാശേരിൽ മഞ്ഞൂർ, റോയ് മടത്തുംകൂന്നേൽ കളത്തിപടി.














