കാലിഫോർണിയ: മൂക്കെട്ട് കുടുംബാംഗമായ വികാസ് കുര്യൻ നിര്യാതനായി. 1980 നവംബർ 11നാണ് ജനനം. കുര്യൻ, ലീലാമ്മ മൂക്കെട്ട് ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഞ്ചല കുര്യൻ. മക്കൾ: ജെറമിയ, ഫെയ്ത്ത്. സഹോദരങ്ങൾ: വിനയ, വിനോദ്.
സംസ്കാരച്ചടങ്ങുകളുടെ തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.














