Home ഇന്ത്യ നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി,

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി,

38
0

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിനമായ തിങ്കളാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ ഞായറാഴ്ച ഉൾപ്പെടെ നാലു ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും.

Previous articleപാ​നൂ​ർ സ്വ​ദേ​ശി​യു​ടെ സ​ത്യ​സ​ന്ധ​ത; അ​ഭി​ന​ന്ദി​ച്ച് ദു​ബായി പൊ​ലി​സ്
Next articleസംസ്ഥാനത്ത് നവംബർ മൂന്നു മുതൽ സ്വകാര്യ ബസ് സമരം

LEAVE A REPLY