മറ്റക്കര: വലിയകല്ലുങ്കൽ ഷീല തങ്കച്ചൻ (58) നിര്യാതയായി. സംസ്കാരം ഇന്ന് (12.06.2023) ഉച്ചക്ക് ഒരുണിക്ക് വീട്ടുവളപ്പിൽ. അതിരമ്പുഴ ഉള്ളട്ടുപറംമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ധന്യ, ദിവ്യ (കുവൈറ്റ്), വിഷ്ണു. മരുമക്കൾ: രാജേഷ് (പാലത്തിങ്കൽ, കാഞ്ഞിരം), അജേഷ് (മുണ്ടപ്ലാക്കൾ, മറ്റക്കര), വിദ്യ (ധന്യ ഭവൻകുമരകം).













