Home ഇന്ത്യ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജൂബിലി ആഘോഷവും വൈദിക സംഗമവും

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജൂബിലി ആഘോഷവും വൈദിക സംഗമവും

19
0

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ല്‍ പൗ​​​​രോ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ര്‍ണ, ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​വും വൈ​​​​ദി​​​​ക​​​​രു​​​​ടെ സം​​​​ഗ​​​​മ​​​​വും ന​​​​ട​​​​ന്നു. എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്നു ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.
നാ​​​​മ​​​​ഹേ​​​​തു​​​​ക തി​​​​രു​​​​നാ​​​​ള്‍ ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന മേ​​​​ജ​​​​ര്‍ ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍, ന​​​​വ​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ച​​​​ക്യ​​​​ത്ത്, മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ബി​​​​ഷ​​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത് എ​​​​ന്നി​​​​വ​​​​ര്‍ക്കും പൗ​​​​രോ​​​​ഹി​​​​ത്യ സു​​​​വ​​​​ര്‍ണ​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന നാ​​​​ലു വൈ​​​​ദി​​​​ക​​​​ർ​​​​ക്കും ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന 11 വൈ​​​​ദി​​​​ക​​​​ർ​​​​ക്കും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​ശം​​​​സ​​​​ക​​​​ള്‍ നേ​​​​ര്‍ന്നു. ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, മാ​​​​ര്‍ ആ​​​​ന്‍റ​​​​ണി ക​​​​രി​​​​യി​​​​ല്‍, ഫാ. ​​​​ജോ​​​​സ് ഇ​​​​ട​​​​ശേ​​​​രി, ഫാ. ​​​​തോ​​​​മ​​​​സ് മ​​​​ങ്ങാ​​​​ട്ട്, ഫാ. ​​​​റെ​​​​ജു ക​​​​ണ്ണ​​​​മ്പു​​​​ഴ, ജൂ​​​​ബി​​​​ലേ​​​​റി​​​​യ​​​​ൻ​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് ഇ​​​​ര​​​​വി​​​​മം​​​​ഗ​​​​ലം, ഫാ. ​​​​ടോ​​​​ണി കോ​​​​ട്ട​​​​യ്ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​ത ബൈ​​​​ബി​​​​ള്‍ ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം, ക​​​​ത്ത​​​​നാ​​​​ര്‍ ക്രി​​​​ക്ക​​​​റ്റ് ലീ​​​​ഗ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​തി​​​​രൂ​​​​പ​​​​ത ടീ​​​​മി​​​​ന് ആ​​​​ദ​​​​രം, ഉ​​​​പ​​​​ഹാ​​​​ര സ​​​​മ​​​​ര്‍പ്പ​​​​ണം, ജൂ​​​​ബി​​​​ലി ഗാ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Previous articleഎ​ഐ​യു​ടെ ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ച് ആശങ്കയി​ല്ലെ​ന്നു മാ​ർ​പാ​പ്പ
Next articleതൂ​ഫാ​ന്‍ വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​വി​ത വെ​ങ്ങാ​ട് ജേ​താ​ക്ക​ളാ​യി.

Leave a Reply