ന്യൂയോർക്ക്: വെള്ളിയാഴ്ച മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ ആരംഭിക്കുന്ന ലോക കേരള സഭയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണം KVTV.COM ലും KERALAVOICE.IN ലും ലഭ്യമാണ്. കൂടാതെ KVTV യൂട്യൂബ്, ഫേസ്ബുക്, ROKU TV, ആമസോൺ FIRE TV യിലും ലഭ്യമാണ്. ഐ ഫോണിലും ആൻഡ്രോയിഡ് ഫോണിലും KVTV APP ഡൌൺലോഡ് ചെയ്താൽ തടസമില്ലാതെ കാണാവുന്നതാണ്. കേരളത്തിൽ നിന്നും മുഖ്യമന്ത്രി, മന്ത്രിമാർ, നോർക്ക പ്രതിനിധികൾ, വ്യവസായ പ്രമുഖൻ യൂസഫലി അടക്കം അഞ്ഞൂറോളം പ്രതിനിധികളാണ് ഈ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.











