Home അമേരിക്ക ന്യൂയോർക്ക് ലോക കേരള സഭ വിരൽതുമ്പിൽ തത്സമയം കാണാം

ന്യൂയോർക്ക് ലോക കേരള സഭ വിരൽതുമ്പിൽ തത്സമയം കാണാം

494
0

ന്യൂയോർക്ക്‌ : വെള്ളിയാഴ്ച ന്യൂയോർക്കിൽ ആരംഭിക്കുന്ന ലോക കേരള സഭയുടെ മൂന്നു ദിവസത്തെ തത്സമയ സംപ്രേക്ഷണം വിരൽത്തുമ്പിലെ സ്മാർട്ട് ഫോണിൽ തത്സമയം കാണാവുന്നതാണ്.ആപ്പിൾ ഫോണിന്റെ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ് ഫോണിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലും KVTV എന്ന് SEARCH ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്താൽ തത്സമയ സംപ്രേക്ഷണം എപ്പോഴും കാണാവുന്നതാണ്.

Please click the link below and download the app

https://kvtvapp.mobapp.at/landing/Desktop

കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടത്തപ്പെടുന്ന ലോക കേരള സഭയുടെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണം KVTV.COM ലും KERALAVOICE.IN ലും ലഭ്യമാണ്. ജൂൺ 9 വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക കേരള സഭ ജൂൺ 11 ഞായറാഴ്ച വൈകുന്നേരം അവസാനിക്കും. മൂന്ന് ദിവസത്തെയെയും തത്സമയ സംപ്രേക്ഷണം KVTV വെബ്‍സൈറ്റിലും , കേരളവോയിസ് വാർത്ത വെബ്സൈറ്റിലും , കൂടാതെ KVTV യൂട്യൂബ് , ഫേസ്ബുക് , ROKU TV , ആമസോൺ FIRE TV യിലും ലഭ്യമാണ്. ഐ ഫോണിലും ആൻഡ്രോയിഡ് ഫോണിലും KVTV APP ഡൌൺലോഡ് ചെയ്താൽ തടസമില്ലാതെ കാണാവുന്നതാണ്. കേരളത്തിൽ നിന്നും മുഖ്യമന്ത്രി , മന്ത്രിമാർ , നോർക്ക പ്രതിനിധികൾ , വ്യവസായ പ്രമുഖൻ യൂസഫലി അടക്കം അഞ്ഞൂറോളം പ്രതിനിധികളാണ് ഈ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Previous articleലോക കേരള സഭ സമ്മേളനത്തിന്  ഫൊക്കാനയുടെ ആശംസകൾ
Next articleലോക കേരള സഭയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണ അവകാശം KVTV യ്ക്ക്

Leave a Reply