Home അമേരിക്ക ന്യൂയോർക്ക് ലോക കേരള സഭ കേരളവോയിസിലും KVTV യിലും തത്സമയം

ന്യൂയോർക്ക് ലോക കേരള സഭ കേരളവോയിസിലും KVTV യിലും തത്സമയം

972
0

ന്യൂയോർക്ക്‌ : കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടത്തപ്പെടുന്ന ലോക കേരള സഭയുടെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണം KVTV.COM ലും KERALAVOICE.IN ലും ലഭ്യമാണ്.
ജൂൺ 9 വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക കേരള സഭ ജൂൺ 11 ഞായറാഴ്ച വൈകുന്നേരം അവസാനിക്കും. മൂന്ന് ദിവസത്തെയെയും തത്സമയ സംപ്രേക്ഷണം KVTV വെബ്‍സൈറ്റിലും , കേരളവോയിസ് വാർത്ത വെബ്സൈറ്റിലും , കൂടാതെ KVTV യൂട്യൂബ് , ഫേസ്ബുക് , ROKU TV , ആമസോൺ FIRE TV യിലും ലഭ്യമാണ്.

ഐ ഫോണിലും ആൻഡ്രോയിഡ് ഫോണിലും KVTV APP ഡൌൺലോഡ് ചെയ്താൽ തടസമില്ലാതെ കാണാവുന്നതാണ്

കേരളത്തിൽ നിന്നും മുഖ്യമന്ത്രി , മന്ത്രിമാർ , നോർക്ക പ്രതിനിധികൾ , വ്യവസായ പ്രമുഖൻ യൂസഫലി അടക്കം അഞ്ഞൂറോളം പ്രതിനിധികളാണ് ഈ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

https://www.youtube.com/playlist?list=PL7HfnKEjp3bd3ZHsxc8dmVTIkwAUk4jsk

<iframe width=”560″ height=”315″ src=”https://www.youtube.com/embed/videoseries?list=PL7HfnKEjp3bd3ZHsxc8dmVTIkwAUk4jsk&#8221; title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>

Previous articleനമ്മുടെ അടുക്കളത്തോട്ടം ദോഹ ക്വിസ് മത്സരം ; എവിന്‍ വി ബിനുവിന് ഒന്നാം സ്ഥാനം
Next articleഅമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

Leave a Reply