Home ഇന്ത്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ; ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

ഇ​ന്ത്യ​യു​ടെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ; ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

75
0

ജി​ന്ദ്: ഇ​ന്ത്യ​യു​ടെ ഗ​താ​ഗ​ത ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം ര​ചി​ച്ച് രാ​ജ്യ​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ നി​ർ​ണാ​യ​ക പ​ര​മ്പ​രാ​ഗ​ത ഇ​ല​ക്ട്രി​ക് ട്രെ​യി​നു​ക​ളെ​പ്പോ​ലെ ഓ​വ​ർ​ഹെ​ഡ് ലൈ​നു​ക​ളി​ൽ നി​ന്ന് വൈ​ദ്യു​തി എ​ടു​ക്കു​ന്ന​തി​ന് പ​ക​രം, ഹൈ​ഡ്ര​ജ​ൻ ഫ്യൂ​വ​ൽ സെ​ൽ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചാ​ണ് ഈ ​ട്രെ​യി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വൈ​ദ്യു​തി ല​ഭ്യ​ത കു​റ​വു​ള്ള വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​തൃ​ക റൂ​ട്ടു​ക​ളി​ലും ഡീ​സ​ൽ ട്രെ​യി​നു​ക​ൾ​ക്ക് പ​ക​രം ഹ​രി​ത ഇ​ന്ധ​ന​മാ​യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നു​ക​ൾ മി​ക​ച്ചൊ​രു ബ​ദ​ലാ​യി മാ​റും.ചു​വ​ടു​വെ​പ്പാ​ണി​ത്.

Previous articleലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ ട്രം​പ് എ​ത്തും, ട്രോ​ഫി സ​മ്മാ​നി​ക്കു​ക ഫി​ഫ പ്ര​സി​ഡ​ന്‍റി​നൊ​പ്പം
Next articleഇ​റാ​നി​ൽ ക​ന​ത്ത യു​എ​സ് വ്യോ​മാ​ക്ര​മ​ണം: 7 മരണം

Leave a Reply