Home അമേരിക്ക ഒ​ർ​ലാ​ൻ​ഡോ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഒ​ർ​ലാ​ൻ​ഡോ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

60
0

ഒ​ർ​ലാ​ൻ​ഡോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചി​ക്കാ​ഗോ രൂ​പ​ത​യു​ടെ കീ​ഴി​ൽ ഒ​ർ​ലാ​ൻ​ഡോ​യി​ലെ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ പ​ന്ത​ക്കു​സ്താ തി​രു​ന്നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​ർ മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ. ​വി​ബി​ൻ, ഫാ. ​ആ​ൻ​ഡ്രൂ​സ്, ഫാ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്ത​ക്കു​സ്താ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ വി​വി​ധ പ്ര​ദ​ർ​ശ​ന​സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Previous articleമുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു
Next articleലോ​കസ​മാ​ധാ​ന​ത്തി​നാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ജ​പ​മാ​ല ചൊ​ല്ലും

Leave a Reply