Home ഇന്ത്യ നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

254
0

കരള്‍ രോഗം ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവര്‍ ട്രാൻസ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

Previous articleഗുസ്തി താരങ്ങളുടെ സമരത്തില്‍ കര്‍ഷകര്‍ ഇടപെടുന്നു ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച്‌ സംയുക്ത കിസാന്‍ സഭ
Next articleമ്യൂസിക് ഓഫ് ലൈഫ് സംഗീത സന്ധ്യ – ഒക്ടോബർ 21ന് സൂറിച്ചിൽ

Leave a Reply