ഡല്‍ഹി : ഗുസ്തി താരങ്ങളുടെ സമരത്തില്‍ കര്‍ഷകര്‍ ഇടപെടുന്നു. സംയുക്ത കിസാൻ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു.തൊഴിലാളി സംഘടനകള്‍, മഹിളാ – യുവജന – വിദ്യാര്‍ത്ഥി സംഘടഭകളെ പ്രതിഷേധത്തിന്റെ ഭാഗമാക്കും. ബ്രിജ് ഭൂഷണ്‍ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂണ്‍ 5ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ജൂണ്‍ 1ന് ജില്ല താലൂക് തലങ്ങളില്‍ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിക്കും.
Home ഇന്ത്യ ഗുസ്തി താരങ്ങളുടെ സമരത്തില്‍ കര്‍ഷകര്‍ ഇടപെടുന്നു ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ സഭ











